May 21, 2026

കല്പറ്റ ഉഷസിൽ പരേതനായ കെ.വി. എബ്രഹാമിന്റെ ഭാര്യ ചേന്നംകരി വാഴക്കാട്ട് കുടുംബാംഗം അമ്മാൾ (76) നിര്യാതയായി

0
21wd50-ammal
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: പരേതനായ ഉഷസിൽ കെ.വി. എബ്രഹാമിന്റെ ഭാര്യ ചേന്നംകരി വാഴക്കാട്ട് കുടുംബാംഗം അമ്മാൾ (76) നിര്യാതയായി.. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: അനില, ഷാജി. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക്  വടുവൻചാൽ മാർത്തോമാ  പള്ളി  സെമിത്തേരിയിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *