April 28, 2026

തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിന്റെ മുഖ്യ നടത്തിപ്പുകാരി യു. ലളിതാംബിക (68) നിര്യാതയായി

0
mty-lalithambika-20
By ന്യൂസ് വയനാട് ബ്യൂറോ
ലളിതാംബിക
 മാനന്തവാടി തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിന്റെ മുഖ്യ നടത്തിപ്പുകാരി
യു. ലളിതാംബിക (68) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച  രാവിലെ 8ന്  മലപ്പുറം
പരപ്പനങ്ങാടി രായിരിമംഗലം ഉപ്പുംതറ വീട്ടിൽ.  35 വർഷമായി പഴശ്ശി
ബാലമന്ദിരത്തിൽ സേവനം അനുഷ്ഠിച്ച് വരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *