May 21, 2026

ജൂനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ ഒന്നാം സ്ഥാനം നേടി രമ്യ

0
IMG_20181023_210229
By ന്യൂസ് വയനാട് ബ്യൂറോ
ജൂനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ  ഒന്നാം സ്ഥാനം നേടി രമ്യ.
ജൂനിയർ വിഭാഗം പോൾവാൾട്ടിൽ  വിജയം നേടി ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ  എ .വി. രമ്യ .ജൂനിയർ ഗേൾസ് ഹൈ ജംപിലും ഒന്നാം സ്ഥാനക്കാരിയാണ് ഈ മിടുക്കി.മുകുന്ദനാണ് കായിക അധ്യാപകൻ. മനോഹരൻ -സിന്ദു  ദമ്പതികളുടെ മകളാണ് താരം .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *