May 9, 2026

ഡി.എം. വിംസ് ഉൾപ്പടെ സംസ്ഥാനത്തെ നാലു മെഡിക്കൽ കോളേജുകൾക്ക് തിരിച്ചടി.പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി.

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാനത്തെ നാലു മെഡിക്കൽ കോളേജുകൾക്ക് തിരിച്ചടി.പ്രവേശനാനുമതി സുപ്രീം കോടതി റദ്ധാക്കി.
മെഡിക്കൽ കൗണ്സില് ഓഫ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചാണ് ഈ വർഷം പ്രവേശന അനുമതി റദ്ദാക്കിയത്
പാലക്കാട് പികെ ദാസ്, വയനാട് ഡിഎം, തൊടുപുഴ അൽ അസർ, വർക്കല എസ്ആർ എന്നീ കോളേജുകളിലെ 550 സീറ്റുകളിലാണ് പ്രവേശന അനുമതി റദ്ദാക്കിയത്
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന മെഡിക്കൽ കൗണ്സിൽ കണ്ടെത്തലിന് വിരുദ്ധമായി പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ധാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *