May 16, 2024

കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക്

0
കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക്
       വയനാട്   അമ്പലവയൽ   കൃഷി വിജ്ഞാന കേന്ദ്രത്തിൽ   ഗ്രാമശ്രീ കോഴി കുഞ്ഞുങ്ങൾ  100 രൂപ നിരക്കിലും കരിങ്കോഴി കുഞ്ഞുങ്ങൾ 200 രൂപ നിരക്കിലും 29/10/2018 മുതൽ 5/11/2018 വരെ ലഭിക്കുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 
 04936- 260411 
 *ഫാം ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട്*
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *