July 14, 2026

നാളെ വൈദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് ഫീഡറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍, കമ്പളക്കാട്, മടക്കിമല, പറളിക്കുന്ന്, കുമ്പളാട്, കൊഴിഞ്ഞങ്ങാട് ഭാഗങ്ങളില്‍ നാളെ  (ഒക്‌ടോബര്‍ 30)  രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
     പടിഞ്ഞാറത്തറ സെക്ഷനിലെ ചെമ്പകമൂല ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത്  നാളെ  (ഒക്‌ടോബര്‍ 30)  രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *