July 14, 2026

ക്ഷേത്ര പ്രവേശന വിളംബരാഘോഷം: ആലോചന യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷം നവംബര്‍ 10 മുതല്‍ 12 വരെ വിവിധ പരിപാടികളോടെ സംസ്ഥാനത്തൊട്ടാകെ ആഘോഷിക്കും. ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ആലോചന യോഗം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. യുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച  (ഒക്‌ടോബര്‍ 30) രാവിലെ 11.30 ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *