May 4, 2024

പ്രളയ ദുരിത ബാധിത വിദ്യാർത്ഥികൾക്ക് എസ്.പി.സിയുടെ ജില്ലാ തല സഹായ വിതരണങ്ങൾക്ക് തുടക്കം

0
Img 20181031 Wa0165
തലപ്പുഴ : വയനാട് ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സഹായ വിതരണങ്ങൾക്ക് തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം . ജില്ലാ നാർകോട്ടിക്  ഡി.വൈ.എസ്.പി മനോജ് കബീർ സഹായ വിതരണ ഉദ്‌ഘാടനം ചെയ്തു. തലപ്പുഴ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.എ സ്റ്റാനി അദ്യക്ഷത വഹിച്ചു . എസ്.പി.സി പടിഞ്ഞാറത്ത സ്കൂൾ സി.പി.ഒ അനിൽ സി പ്രവർത്തന വിവരണം നടത്തി. നാrകോട്ടിക്  എ.എസ്.പി ജോസ് ജോർജ് , മാത്യു എം.ജെ , എസ്സ് .പി.സി വെള്ളമുണ്ട സ്കൂൾ സി.പി.ഒ ആലീസ് ഐ.പി എന്നിവർ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *