April 30, 2024

ഡയാന ബാഡ്മിന്റൻ: സന്തോഷിനും ഹുദ ഇബ്രാഹിമിനും ഇരട്ട കിരീടം

0
Img 20190204 Wa0031
മാനന്തവാടി: ഡയാന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയനാട് ജില്ലാ തല ഷട്ടിൽ ബാഡ്മിന്റൻ ടൂർണ്ണമെന്റിൽ കൽപ്പറ്റ വൈസ് മെൻ ക്ലബ്ബിലെ സന്തോഷ് എസ് മെൻസ് വിഭാഗത്തിലും മാനന്തവാടി ഡയാന ക്ലബ്ബിലെ ഹുദ ഇബ്രാഹിം ജൂനിയർ ഗേൾസ് വിഭാഗത്തിലും മികച്ച വിജയം  നേടി.മുഖ്യാതിഥി അസിസ്റ്റൻറ് സൂപ്രണ്ട് ഒഫ് പോലീസ്    വൈഭവ് സക്സേന ഐപിസ്  വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ജില്ല ബാഡ്മിൻറൻ സെക്രട്ടറി ഡോ.സജിത് പി സി, ഡയാന ക്ലബ്ബ് പ്രസിഡണ്ട് ഡോ.രഞ്ജിത് സി കെ , സെക്രട്ടറി അഡ്വ.രമേശ് കെ കെ , ട്രഷറർ സി കെ ഗോപാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
വിജയികൾ: അണ്ടർ 11 ബോയ്സ് 1.ജെഫ്രി ജോയൽ,  ഫ്രാൻസിസ് ,കോസ്മോ ബത്തേരി 2. റയാൻ ഇബ്രാഹിം, ബ്രിഗേഡ് സ്, ബത്തേരി
അണ്ടർ 11 ഗേൾസ് 1. നീനു മരിയ തോമസ്, വയനാട് ക്ലബ്ബ് ബത്തേരി 2. അജ്വ മറിയം, സെന്റ് പാട്രിക്സ്, മാനന്തവാടി
അണ്ടർ 13 ബോയ്സ് സിംഗിൾസ് 1. ആൽവിൻ ബിജു, ഡയാന മാനന്തവാടി 2. ധ്യാൻ മഹേഷ്, ഡയാന ക്ലബ് മാനന്തവാടി
അണ്ടർ 13 ബോയ്സ് ഡബിൾസ് 1. ഷോൺ ടി ഫ്രാൻസിസ് &ആൽവിൻ ബിജു, ഡയാന  2. എഡ്വിൻ & സാവിയോ സജി, ഡയാന
അണ്ടർ 13 ഗേൾസ് സിംഗിൾസ് 1. സെൽന സാറ ബിജു, കോസ്മോ മീനങ്ങാടി 2. നിനു മരിയ തോമസ്, വയനാട് ക്ലബ്ബ് ബത്തേരി
അണ്ടർ 15 ബോയ്സ് സിംഗിർ സ് 1. ജോയൽ രാജേഷ്, ഗാന്ധി സ്മാരക സ്പ്പോർട്ട് സ് ക്ലബ്ബ്, ചുള്ളിയോട്
2. റൊണാൾഡ് ജോസ്, കോസ് മോ, ബത്തേരി
അണ്ടർ 15 ബോയ്സ് ഡബിസ് 1. റൊണാൾഡ് &റിഷികേശ്, കോസ്മോ ബത്തേരി 2. ധ്യാൻ മഹേഷ് &ആൽവിൻ ബിജു, ഡയാന, മാനന്തവാടി
അണ്ടർ 15 ഗേൾസ് സിംഗിൾസ് 1. ഹുദ ഇബ്രാഹിം, ഡയാന 2. ഐറീന ഫിൻസിയ നെവിൽ, കോസ്മോ, ബത്തേരി
അണ്ടർ 15 ഗേൾസ് ഡബിൾസ് 1. ഹുദ ഇബ്രാഹിം &അനബൽ ജേക്കബ്  ഗാന്ധി ചുള്ളിയോട്2. ഷിൻജൽ അലോഷ്യസ്&ഐറീന ഫിൻ സിയ നെവിൽ, കോസ് മോ, ബത്തേരി
അണ്ടർ 17 ബോയ്സ് സിംഗിൾസ് 1. ആകർഷ് പോൾ കെ പി 2. ഗോകുൽ എൻ എസ്
അണ്ടർ 17 ബോയ്സ് ഡബിൾസ് 1. ആകർഷ് പോൾ & ഗോകുൽ 2. അഭിരാം & ജോയൽ രാജേഷ്, ഗാന്ധി, ചുള്ളിയോട്
അണ്ടർ 17 ഗേൾസ് സിംഗിൾസ് 1. ഹുദ ഇബ്രാഹിം 2. അനുശ്രീ മഹേഷ്, ഡയാന
അണ്ടർ 19 ബോയ്സ് സിംഗിൾസ് 1. ആകർഷ് പോൾ, ഗാന്ധി ചുള്ളിയോട് 2 .നവ്നീത് ഷജിൽ, ഡയാന മാനന്തവാടി
അണ്ടർ 19 ഡബിൾസ് 
1. ആകർഷ് & മുഹമ്മദ് നുഫൈൽ 2. നവനീത് & ജോഷ്വ മാർട്ടിൻ, ഡയാന
മെൻ സിംഗിൾസ് 1. സന്തോഷ് എസ് ,വൈസ് മെൻ കൽപ്പറ്റ 2. ആകർഷ് പോൾ കെ പി ,ഗാന്ധി ചുള്ളിയോട്
മെൻസ് ഡബിൾസ് 1. സന്തോഷ് & നൗഷാദ് ,വൈസ് മെൻ കൽപ്പറ്റ
2 ജംഷീർ & ഷബീർ ,സ്മാഷ് കമ്പളക്കാട്
മാസ്റ്റേർസ് സിംഗിൾസ് 1. നൗഷാദ്, സ്മാഷ്, കമ്പളക്കാട്
2. ബിപിൻ മാത്യു ജോർജ്, വൈസ് മെൻ കൽപ്പറ്റ
മാസ്റ്റേർസ് ഡബിൾസ് 1. ബിപിൻ & നൗഷാദ്, 
2. ഷൈജൽ & ഷാജിർ, വൈസ് മെൻ കൽപ്പറ്റ
വെറ്ററൻസ് സിംഗിൾസ് 1.ഇ പി ദിവാകരൻ 2. ഡോ.സജിത് പി സി ഡയാന മാനന്തവാടി
3. വെറ്ററൻസ് ഡബിൾസ് 1. യൂനുസ് & ബേസിൽ കോസ്മോ,മീനങ്ങാടി 2. മനോജ് & ലത്തിഫ്, സ്മാഷ് കമ്പളക്കാട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *