May 9, 2026

ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റും കൽപ്പറ്റ ദാറുൽ ഫലാഹ് സ്ഥാപനങ്ങളുടെ പ്രിൻസിപ്പളുമായിരുന്ന മുണ്ടോളി അബ്ദുറഹ്മാൻ മുസ് ലിയാർ (69) നിര്യാതനായി

0
IMG-20190213-WA0006
By ന്യൂസ് വയനാട് ബ്യൂറോ
പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ വയനാട് ജില്ലാ പ്രസിഡന്റും കൽപ്പറ്റ ദാറുൽ ഫലാഹ് സ്ഥാപനങ്ങളുടെ പ്രിൻസിപ്പളുമായിരുന്ന മുണ്ടോളി അബ്ദുറഹ്മാൻ മുസ് ലിയാർ (69) നിര്യാതനായി.കോഴിക്കോട് മെഡിക്കൽ കേളേജിൽ വെച്ചായിരുന്നു വിയോഗം.
ഭാര്യ: ആറ്റ ബീവി. മക്കൾ: നൗഫൽ സഖാഫി, ഹുദൈഫ, ഖൗലത്ത്, റംല, ജുവൈരിയ്യ, റാബിയ, റാഹില
മരുമക്കൾ: റസാഖ് സഖാഫി, മൊയ്തു സഖാഫി, അയ്യൂബ് സഖാഫി, അബ്ദുള്ള സഅദി, ബശീർ അബ്ദുള്ള സഖാഫി, റഹ്മത്ത്.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രഥാന ഗുരുനാഥനാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *