March 19, 2024

മന്ത്രിക്ക് പ്രസാദം നൽകിയില്ല: വള്ളിയൂർക്കാവ് മേൽശാന്തിക്ക് സസ്പെൻഷൻ.

1
മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം ഇന്ന് തുടങ്ങാനിരിക്കെ മേൽശാന്തിക്ക് സസ്പെൻഷൻ. കഴിഞ്ഞ വർഷം ക്ഷേത്രം സന്ദർശിച്ച ദേവസ്വം മന്ത്രിക്ക് പ്രസാദം നൽകിയില്ല എന്നതുൾപ്പടെ  നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം മേൽശാന്തി ശ്രീജേഷ് നമ്പൂതിരിയെ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് സസ്പെൻഡ് ചെയ്തു .പുതുമന ഇല്ലം ഗോവിന്ദൻ നമ്പൂതിരിക്കാണ് പകരം മേൽശാന്തിയുടെ ചുമതല. ഇന്നാണ് വയനാടിന്റെ ദേശീയോത്സവമായ ആറാട്ട് മഹോത്സവം തുടങ്ങുന്നത്. 
AdAdAd

Leave a Reply

1 thought on “മന്ത്രിക്ക് പ്രസാദം നൽകിയില്ല: വള്ളിയൂർക്കാവ് മേൽശാന്തിക്ക് സസ്പെൻഷൻ.

  1. Will similar thing happen to a Christian priest or a Muslim Mullah in Kerala? Never. The commies will fall at the feet of Christian priests and mullah for votes. This is the sad condition of Hindus in Kerala. Total segregation, discrimination and racism against Hindus in Kerala. The commies and congress also know Hindus will only vote for them. They make sure the Hindus are divided and never vote for BJP. BJP failed to bring all Hindus under one roof. BJP’s faction fight also hampering this.

Leave a Reply

Your email address will not be published. Required fields are marked *