ഒമ്പത് ലക്ഷം രൂപ ചിലവിൽ നിർധനർക്ക് പശുവിനെ നൽകി മാനവ സേവ സൻസ്ഥൻ

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   കൽപ്പറ്റ:    പ്രളയം സർവ്വതും തകർത്തെറിഞ്ഞ വയനാട്  ജില്ലയിലെ     പൊഴുതന അതിജീവനത്തിന്റെ പാതയിലാണ്.നിരവധി സന്നദ്ധ സംഘടനകളാണ് പലവിധ സഹായങ്ങളുമായി ഇതേ വരെ  എത്തിയത്.ഭക്ഷ്യ കിറ്റുകളും, ഗൃഹോപകരണങ്ങളും മുതൽ വീടും സ്ഥലവും വരെ  പലരും സംഭാവനയായി നൽകി.ഇതിൽ ഏറ്റവും പ്രധാന സംഭാവനയായി നൽകിയ സംഘടനയാണ് ഗൊരഖ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയിൽ താമസമാക്കിയ ഇന്ത്യക്കാരുടെ കൂട്ടായ്മയായ…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല വാർഷികം 16, 17 തീയതികളിൽ മാനിവയലിൽ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 . ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല വാർഷികം മാർച്ച്‌  16, 17 തീയതികളിൽ മാനി വയൽ ഹരിശ്രീ ഗ്രന്ഥശാല ഹാളിൽ നടക്കും . 16 വൈകുന്നേരം 5 മണിക്ക് മാനിവയലിൽ  ഉദ്ഘാടനവും   പൊതു പ്രഭാഷണവും .   *സമകാലീന നവോത്ഥാന ചിന്തകൾ*  എന്ന വിഷയത്തിൽ ഡോ ബി എസ് ഹരികുമാർ  പരിഷത്ത് കേന്ദ്ര നിർവാഹക…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാരാമ്പറ്റ മഖാം ഉറൂസിന് പ്രൗഡമായ തുടക്കം.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി. വടക്കേവയനാട്ടിലെ   പ്രസിദ്ധമായ വാരാമ്പറ്റയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലി അക്ബർ ദില്ലി കോയ തങ്ങളുടെ ഉറൂസ് മുബാറക്കിന് സമസ്ത കേന്ദ്ര മുശാവറ അംഗം വി.മൂസക്കോയ മുസ്ല്യാർ കൊടി ഉയർത്തിയതോടെ പ്രൗഡമായ തുടക്കം. ഇനിയുള്ള 15 നാളുകൾ കബനീ തീരം ആത്മീയ നിർവൃതിയുടെ നറുനിലാവ് പരക്കും. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് ശാഹുൽ ഹമീദ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആയുധ ധാരികളായ മാവോയിസ്റ്റുകൾ എസ്റ്റേറ്റിലെത്തി മരുന്നുമായി വനത്തിനുളളിലേക്ക്.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടി മുണ്ടക്കൈയിലുള്ള റാണിമല എസ‌്റ്റേറ്റിലാണ‌് കഴിഞ്ഞ ദിവസം വിക്രംഗൗഡയുടെ നേതൃത്വത്തിലുള്ള നാല‌് പേരടങ്ങിയ സംഘമെത്തിയത‌്. ഇവിടെയുണ്ടായിരുന്ന മരുന്നുകൾ വാങ്ങി 15 മിനിറ്റിനുശേഷം സമീപത്തെ വനത്തിലേക്ക‌് കയറിപ്പോയി. രാത്രി എട്ടോടെയാണ‌് നാല‌് പേരടങ്ങിയ സംഘം എസ‌്റ്റേറ്റിൽ എത്തിയത‌്. ഇതിൽ വിക്രംഗൗഡയെ കൂടാതെ ഒരു വനിതയടക്കം നാല‌് പേരാണ‌് ഉണ്ടായത‌്. ഇതിലൊരാൾ കൽപ്പറ്റ സ്വദേശി സോമനാണെന്ന‌് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട‌്.…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയാനന്തരം പുനരുജ്ജീവനം : കാരിത്താസ് ഗ്രാമങ്ങൾ

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവപ്പെട്ട വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ 'അതിജീവനം' എന്ന ലക്ഷ്യത്തോടെ കാരിത്താസ് ഗ്രാമങ്ങൾ രൂപപ്പെട്ടുവരുന്നു. മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് കാരിത്താസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ കാരിത്താസ് ഗ്രാമങ്ങൾ രൂപപ്പെടുത്തുന്നത്. എടവക ഗ്രാമപഞ്ചായത്തിലെ അഗ്രഹാരം, ചാമടിപ്പോയിൽ തൊണ്ടർനാട്‌ ഗ്രാമ പഞ്ചായത്തിലെ കുഞ്ഞോo കോളനി, മാനന്തവാടി…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാവോയിസ്റ്റ് ജലീൽ കൊല്ലപ്പെട്ടതിൽ അന്വേഷണം പ്രഹസനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ: ലക്കിടിയിലെ  ഉപവൻ  റിസോർട്ടിൽ മാവോവാദി നേതാവ് സി.പി. ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ. ജലീലിന്റെ  മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിസോർട്ടിൽ വസ്തുതാന്വേഷണം നടത്താനെത്തിയ സംഘം വാർത്തസമ്മേളനത്തിൽ പറഞ്ഞു.        കൊല്ലപ്പെട്ട ജലീൽ ഉൾപ്പെടെയുള്ള മാവോവാദികൾക്കെതിരെ മാത്രമാണ് …


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹൽവക്കുള്ളിൽ വെച്ച് വിദേശത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹൽവക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചു വെച്ച് പ്രവാസിയുടെ കൈയിൽ സുഹൃത്തിന് കൊടുത്തു വിടാൻ ശ്രമം, യുവാവ് പിടിയിൽ അടിവാരം: വിദേശത്തേക്ക് പോവുന്ന യുവാവിന്റെ കയ്യില്‍ കഞ്ചാവ് ഒളിപ്പിച്ച ഹല്‍വ കൊടുത്തയക്കാന്‍ ശ്രമം. പുതുപ്പാടി അടിവാരം കമ്പിവേലുമ്മല്‍ അഷ്‌റഫിന്റെ മകന്‍ അനീഷാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ദുബൈയില്‍ നിന്നും അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകിട്ട് മടങ്ങാനിരിക്കെയാണ് പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ മുനീഷ്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വളളിയൂര്‍ക്കാവ് ഉത്സവം : ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വളളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടിയിലും    പരിസരപ്രദേശങ്ങളിലും ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു.  വയനാട് ജില്ലയിലേയും മറ്റ് ജില്ലയിലേയും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും.  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംയുക്ത പരിശോധനയോടൊപ്പം മൊബൈല്‍ ലാബിന്റെ   സേവനവും പ്രയോജനപ്പെടുത്തും. ഉത്സവത്തോടനുബന്ധിച്ച്  പ്രവര്‍ത്തിക്കുന്ന എല്ലാ താല്‍കാലിക ഭക്ഷ്യ ഉല്‍പാദന വിതരണ സ്ഥാപനങ്ങള്‍ക്കും…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വോട്ട് ചെയ്യാൻ പഠിക്കാം. വോട്ടിംഗ് യന്ത്രവുമായി ഉദ്യോഗസ്ഥർ കോളനികൾ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികളില്‍ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി നടത്തി. തിരുനെല്ലി പഞ്ചായത്തിലെ രാംഗേറ്റ് നാരങ്ങാക്കുന്ന്, അംബേദ്കര്‍ കോളനികള്‍, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരി, കരിമത്തില്‍ കോളനികള്‍, വാളാട് എടത്തന കോളനി എന്നിവിടങ്ങളിലായിരുന്നു പരിപാടി. വോട്ട് എങ്ങനെ രേഖപ്പെടുത്തണമെന്നതിനെക്കുറിച്ചും വിവി പാറ്റ് സംവിധാനം, സമ്മതിദാനാവകാശ വിനിയോഗത്തിന്റെ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തെരഞ്ഞെടുപ്പ് നടത്തിപ്പിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു        വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തില്‍ സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് (04935 240222) അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ജനില്‍കുമാര്‍ (04936 202251), കല്‍പറ്റ നിയോജകമണ്ഡലത്തില്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •