May 30, 2026

പഴഞ്ചന പഴയങ്ങാടി ആണ്ട് നേർച്ച ഇന്നും നാളെയും

0
IMG-20190315-WA0004
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളമുണ്ട: ചരിത്രപ്രസിദ്ധമായ പഴഞ്ചന പഴയങ്ങാടി ആണ്ട് നേർച്ച ഇന്നും നാളെയും നടക്കും. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ദിഖ് റ് ദു ആ മജ് ലിസ് ന്  അബ്ദുൾ ലത്തീഫ് ഫൈസി പൂനൂർ പ്രഭാഷണം നടത്തും .സയ്യിദ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ ദുആ ക്ക് നേതൃത്വം നൽകും. നാളെ രാവിലെ പതിനൊന്ന് മണിക്ക് ശാഫി ദാരിമി ചേളാരിയുടെ നേതൃത്വത്തിൽ മൗലീദ് പാരായണവും മഖാം സിയാറത്തും നടക്കും. ഉച്ചക്ക് 12 മണി മുതൽ ആയിരങ്ങൾക്ക് അന്ന ദാനവുമുണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *