July 14, 2026

കല്ലോടി നാക്കുഴിക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (96) നിര്യാതയായി

0
IMG_20190315_163235
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കല്ലോടി നാക്കുഴിക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (96) നിര്യാതയായി. തൊടുപുഴ  കൊടുങ്കയത്തിൽ കുടുംബാംഗമാണ്.  സംസ്കാരം ശനിയാഴ്ച്ച  വൈകുന്നേരം നാല് മണിക്ക് കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ജോസ് (പ്രിൻസിപ്പാൾ, സെന്റ് മേരീസ് ഗ്ലോബൽ സ്കൂൾ, കരീംനഗർ,), എൻ.വി. ജോർജ് ( റിട്ടയർഡ് പ്രധാനാധ്യാപകൻ ,കല്ലോടി  സെന്റ്  ജോസഫ്സ് യു.പി. സ്കൂൾ കല്ലേടി) ,എൽസി (അധ്യാപിക ,ഹൈദരാബാദ്.) 

മരുമക്കൾ: സി.യു. ചാക്കോ ചെറുപ്പാവിൽ, ലിസ്സി (ഹെഡ്മിസ്ട്രസ് ,സെന്റ് മേരീസ് ഗ്ലോബൽ പബ്ളിക് സ്കൂൾ ,കരീം നഗർ ), റോസ് (അധ്യാപിക, സെന്റ് ജോസഫ്സ് യു.പി. സ്കൂൾ കല്ലോടി) ,ബെന്നി (പ്രിൻസിപ്പാൾ ,സെന്റ് ആൻസ് ഇഗ്ലീഷ് സ്കൂൾ, ഹൈദരാബാദ് ).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *