August 11, 2026

മൊറട്ടോറിയം: സംസ്ഥാന സർക്കാർ ഉത്തരവിറക്കണമെന്ന് കിസാൻ മോർച്ച

0
IMG_1222
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മൊറട്ടോറിയം ഉത്തരവിറക്കാത്ത ഇടത് സർക്കാർ നടപടിക്കെതിരെ വയനാട് ജില്ലാ കിസാൻ മോർച്ച കളക്ടറേറ്റ് പടിക്കൽ ധർണ്ണ സമരം നടത്തി. ഉപാധികളില്ലാതെ   കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും പ്രളയക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഉടൻ വിതരണം ചെയ്യണമെന്നും ധർണ്ണ ഉദ്ഘാഘാടനം ചെയ്ത് പള്ളിയറ രാമൻ ആവശ്യപ്പെട്ടു. കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് വി.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് അരിമുണ്ട, ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി  പി.ജി. ആനന്ദ് കുമാർ , വേണു എടക്കണ്ടി, കുട്ടറ ധാമോ ധർ, എം.ബി. നന്ദൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *