May 17, 2024

സൗജന്യ മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച മക്കിയാട്

0
 
മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു.  കോഴിക്കോട് നിന്നും വരുന്ന നാല് പ്രമുഖ ഡോക്ടർമാർ ഉൾപ്പെടുന്ന ടീം  ആണ്‌ നാളെ 03/09/2019 ചൊവ്വാഴ്ച മക്കിയാട് ഹോളി ഫേയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനായി എത്തിച്ചേരുന്നത് .  രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് റെജിട്രേഷൻ സമയം അനുവദിച്ചിരിക്കുന്നത്.  രജിസ്റ്റർ ചെയ്യപ്പെടുന്ന എല്ലാവരെയും സൗജന്യമായി വിദഗ്‌ധ പരിശോധന നടത്തുകയും,  തുടർന്ന് സൗജന്യമായി മരുന്നുകൾ നല്കപ്പെടുകയും ചെയ്യുന്നു.  
ഈ അവസരം പരമാവധി  ആളുകൾ ഉപയോഗപ്പെടുത്താൻ താൽപര്യപ്പെടുന്നു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *