അധ്യാപക ദിനത്തിൽ വിജയൻ മാഷിന് വിജ്ഞാൻ ലൈബ്രറിയുടെ ആദരം
അധ്യാപക ദിനത്തിൽ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി 2003 ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ വി കെ വിജയൻ മാസ്റ്ററെ ആദരിച്ചു. ലൈബ്രറി പ്രസിഡൻറ് കെ കെ ചന്ദ്രശേഖരൻ, സെക്രട്ടറി എം ശശി, എം അബ്ദുൽ അസീസ് മാസ്റ്റർ, ഷബീറലി വെള്ളമുണ്ട, ജേശുദാസ് , മിസ് വർ അലി, കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply