July 16, 2026

മാവേലി റോഡിലിറങ്ങി: കർഷകർക്ക് വേണ്ടി യാചിക്കാൻ

0
IMG-20190909-WA0145.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഉത്രാട തലേന്ന് മാവേലി റോഡിലിറങ്ങി. കർഷകർക്ക് വേണ്ടി യാചന നടത്തി. കൽപ്പറ്റ നഗരത്തിലായിരുന്നു വ്യത്യസ്തമായ പരിപാടി. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കർഷക അവഗണനക്കെതിരെ  കിസ്സാൻ കോൺഗ്രസ്  വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട  സമരം നടത്തിയത്.  ജില്ലാ പ്രസിഡണ്ട്    അഡ്വ. ജോഷി സിറിയക്കിന്റെ  നേതൃത്വത്തിൽ യാചനാ സമരം  എന്ന പേരിലാണ്  കർഷകർ മാവേലിയുടെ പിന്നിൽ നിരത്തിലിറങ്ങിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *