June 21, 2026

ബിഗ് ഡേറ്റ ബയോളജിയിൽ പി ജി ഡിപ്ലോമ:സ്റ്റൈപൻഡ് ഒരു ലക്ഷത്തിലേറെ രൂപ

0
By ന്യൂസ് വയനാട് ബ്യൂറോ
ബെംഗളുരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജിയിൽ(IBAB) പി.ജി. ഡിപ്ലോമ ഇൻ ബിഗ് ഡേറ്റ ബയോളജി കോഴ്സിലേക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. www.ibab.ac.in
വിവരങ്ങൾക്ക് തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തിലോ വെബ്സൈറ്റിലോ സന്ദർശിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *