August 13, 2026

ഗ്രന്ഥശാലാ ദിനാചരണം നടത്തി.

0
IMG-20190914-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള ഗ്രന്ഥശാലാ ദിനാചരണത്തിന്റെ  ഭാഗമായി ഗോത്ര ദീപം ആദിവാസി ഗ്രാന്ഥാലയത്തിൽ  രക്ഷാധികാരി പി ബാലകൃഷ്ണൻ പതാക ഉയർത്തി.തുടർന്ന് സെക്രട്ടറി സിമി പി.സി. മുഖ്യ പ്രഭാഷണം നടത്തി  രക്ഷാധികാരി രഘു കെ.ആർ ശിവദാസൻ സി എസ് മീനാക്ഷി ബാലകൃഷ്ണൻ, പ്രകാശൻ സി.കെ ജിനു   പൂളക്കൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *