May 2, 2024

ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

വൈദ്യുതി മുടങ്ങും
പനമരം സെക്ഷനിലെ ആറാംമൈല്‍, കുണ്ടാല, മുക്കം, മാനാഞ്ചിറ, അഞ്ചാംമൈല്‍, കാരക്കാമല, വേലൂക്കരക്കുന്ന്, മതിശേരി എന്നിവിടങ്ങളില്‍ ബുധനാഴ്ച  (സെപ്തംബര്‍ 18) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.



വൈദ്യുതി മുടങ്ങും
     കല്‍പ്പറ്റ സെക്ഷനിലെ എ.ആര്‍.ക്യാമ്പ്, മാങ്ങവയല്‍, ചുഴലി, വിനായക, ട്രാഫിക് ജംഗ്ഷന്‍, വെള്ളാരംകുന്ന്, പുല്‍പ്പാറ എന്നിവിടങ്ങളില്‍ ബുധനാഴ്ച (സെപ്തംബര്‍ 18) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *