June 22, 2026

അൽഷിമേഴ്സ് ദിനാചരണം നടത്തി

0
IMG-20190921-WA0240.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
സുൽത്താൻ ബത്തേരി  :ലോക 
അൽഷിമേഴ്സ് ദിനത്തോട് അനുബന്ധിച്ചു ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ കണ്ണങ്കോട് ചോരംകൊല്ലി  കോളനിയിൽ  ഡോക്യുമെന്ററി പ്രദർശനവും, ബോധവൽക്കരണ ക്ലാസ്സും, സിദ്ധ മെഡിക്കൽ ക്യാമ്പും നടത്തി. ബോധവൽക്കരണ ക്ലാസ്സിന് ഡോ അരുൺ ബേബി നേത്രത്വം കൊടുത്തു. ഏഴുപതു പേർ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *