May 4, 2024

ജെ. ആർ.സി. ക്യാമ്പും ഫസ്റ്റ് എയ്ഡ് ക്ലാസ്സും സംഘടിപ്പിച്ചു.

0
Img 20190921 Wa0289.jpg
 ജെ. ആർ.സി. ക്യാമ്പും 
 ഫസ്റ്റ് എയ്ഡ് ക്ലാസ്സും സംഘടിപ്പിച്ചു.
കൽപ്പറ്റ മുൻസിപ്പൽ ടൗൺ ഹാളിൽ 
ജൂണിയർ റെഡ്ക്രോസ് വൈത്തിരി സബ്ജില്ലാതല  സി- ലെവൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡന്റ്   എ  .പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 
    റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ.ജോർജ് വാത്തുപറമ്പിൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി കെ.മനോജ്  പനമരം, ജെ.ആർ.സി. ജില്ലാ കോ-ഓർഡിനേറ്റർ ഗണേഷ്  എം.എം., സി. ജയചന്ദ്രൻ  എന്നിവർ പ്രസംഗിച്ചു.
     ജില്ലാ സെക്രട്ടറി മനോജ്, റെഡ് ക്രോസ് വളണ്ടിയേഴ്സായ ജയ് മോൻ ജോസഫ്‌, റഫീഖ്. കെ; എന്നിവർ പ്രഥമ ശുശ്രൂഷാ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *