June 23, 2026

ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ

     കേരള  കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ക്ഷേനിധി കുടിശ്ശിക വരുത്തിയ ലൈസന്‍സികള്‍ക്ക്  ക്ഷേമനിധി കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ നടപ്പിലാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നവംബര്‍ 22 വരെ ദീര്‍ഘിപ്പിച്ചു. ക്ഷേമനിധി ബോര്‍ഡിന്റെ ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് കുടിശ്ശികക്കാര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടച്ചു തീര്‍ക്കാവുന്നതാണ്.ഫോണ്‍.  0495 2384355
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *