June 23, 2026

രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന മുഴുവന്‍ സമരങ്ങള്‍ക്കും മലനാട് കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ പാതയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന മുഴുവന്‍ സമരങ്ങള്‍ക്കും മലനാട് കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു. ദേശീയപാതയില്‍ പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം. നിരോധനം നിലവില്‍ വന്നാല്‍ മലബാര്‍ മേഖലയുടെ പ്രത്യേകിച്ച് വയനാടിന്‍റെ പിന്നോക്കാവസ്ഥക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ എം.സി.ഒ.എ ജില്ലാ പ്രസിഡണ്ട്  ബിനുതോമസ്,സെക്രട്ടറി വിജയകുമാര്‍ മറ്റ് ഭാരവാഹികളായ റൗഫ് പിണങ്ങോട്, ഡെനീഷ് ഡേവിഡ്, രഞ്ജിത് നായ്ക്കട്ടി തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *