June 13, 2026

കണിയാമ്പറ്റ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ

   കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അനുവദിച്ച 4,85,000 രൂപയും ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ്ബ്, വൈസ് പ്രസിഡന്റ് റഹിയാനത്ത് ബഷീര്‍, സെക്രട്ടറി വി. ഉസ്മാന്‍  തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *