June 8, 2026

Day: February 20, 2020

DSC0161.JPG

കുടുംബശ്രി അറിവുല്‍സവം: തെണ്ടര്‍നാട് ജേതാക്കള്‍

കല്‍പ്പറ്റ: കുടുംബശ്രി സ്കൂള്‍ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി നടന്ന മെഗാ ക്വിസ് മത്സരത്തില്‍ തൊണ്ടര്‍നാട് സി.ഡി.എസ് ജേതാക്കളായി. അയല്‍കൂട്ട അംഗങ്ങള്‍ക്കായി...

05.jpg

കെ എ ആന്‍റണി ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട്‌:അഡ്വ.ജോര്‍ജ് വാതുപറമ്പിൽ സെക്രട്ടറി.

കല്‍പ്പറ്റ: ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് വയനാട് ജില്ലാ പ്രസിഡണ്ടായി കെ.എ ആന്‍റണിയെ വീണ്ടും തിരഞ്ഞെടുത്തു. സംഘടനാ ചുമതലയുള്ള സെക്രട്ടറിയായി അഡ്വ.ജോര്‍ജ്...

IMG-20200220-WA0167.jpg

പട്ടിക വര്‍ഗ്ഗ ജില്ലാ ഫുട്ബോള്‍ ടീമും വിജിലന്‍റ് ഗ്രൂപ്പുമായി കുടുംബശ്രീ

കല്‍പ്പറ്റ: പട്ടിക വര്‍ഗ്ഗ യുവജന മേഖലയിലെ കുടുംബശ്രീയുടെ പ്രത്യേക ഇടപെടലിന്‍റെ ഭാഗമായി ജില്ലാ തല ഫുട്ബോള്‍ ടീം ഇറങ്ങുന്നു. മുപ്പതംഗ...

സ്വരാജ് ട്രോഫി പുരസ്‌കാര നിറവില്‍ കോട്ടത്തറ, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകള്‍

വയനാട്     ജില്ലയില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്‌കാരം മൂപ്പൈനാട് ഗ്രാമപഞ്ചായത്തും കോട്ടത്തറ ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി....

6-Varadoor-colonyil-life-mission-nirmicha-veedukalude-thakkol-dhanam-nirvahikunnu.jpg

ഏഴുവീടുകള്‍ : ചക്കിട്ടക്കാട്ട് കോളനിയില്‍ മാറ്റത്തിന്റെ ഗൃഹപ്രവേശം

   ഇന്നലെവരെയും ഇരുള്‍ നിറഞ്ഞതായിരുന്നു അവര്‍ക്കെല്ലാം വീടുകള്‍. ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ നിന്ന് ഇവരെല്ലാം ഇനി പുതിയ വീടുകളിലേക്ക്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ...

മീനങ്ങാടിക്ക് അഭിമാനമായി പ്രതിഭാ പുരസ്‌കാരം

   മീനങ്ങാടിക്ക് അഭിമാനമായി പ്രതിഭാ പുരസ്‌കാരം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയനാണ് വേറിട്ട പ്രതിഭകള്‍ക്കുളള പുരസ്‌ക്കാരം ലഭിച്ചത്. ജില്ലയില്‍...

IMG-20200220-WA0340.jpg

വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ ഭാഗമായുള്ള എക്‌സിബിഷന്‍ ആന്‍ഡ് ട്രേഡ് ഫെയറിന്റെ കാല്‍നാട്ട് കര്‍മം നടത്തി.

മാനന്തവാടി:  വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ ഭാഗമായുള്ള എക്‌സിബിഷന്‍ ആന്‍ഡ് ട്രേഡ് ഫെയറിന്റെ കാല്‍നാട്ട് കര്‍മം നടത്തി. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്‍. പ്രവീജ്...

കാരുണ്യം വിവാഹസംഗമം ശനിയാഴ്ച മില്ലുമുക്കില്‍

കല്‍പ്പറ്റ: കണിയാമ്പറ്റ മില്ലുമുക്ക് ആസ്ഥാനമായി 9 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് വരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കാരുണ്യം...

കബഡി ടീം സെലക്ഷന്‍

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ പുരുഷ വനിത കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായുള്ള ജില്ലാ കബഡി ടീം സെലക്ഷന്‍ 24 ന്...

കാപ്പി വിളവെടുപ്പും സംസ്‌കരണവും: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കോഫി ബോര്‍ഡ്

കൽപ്പറ്റ :     ഗുണമേന്‍മയുള്ള കാപ്പിക്ക് സംസ്‌കരണത്തില്‍ കര്‍ഷകര്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കോഫി ബോര്‍ഡ്. ചെറുകിട കര്‍ഷകര്‍ ധാരാളമുള്ള...