April 25, 2024

Day: February 26, 2020

പി ശങ്കരന്റെ നിര്യാണത്തില്‍ രാഹുല്‍ഗാന്ധി അനുശോചിച്ചു

കല്‍പ്പറ്റ: ജനപ്രതിനിധിയെന്ന നിലയില്‍ സാധാരണക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ജീവിത പുരോഗതിക്കായി യത്‌നിച്ച നേതാവായിരുന്നു പി ശങ്കരനെന്ന് രാഹുല്‍ഗാന്ധി എം പി അനുസ്മരിച്ചു....

തോൽപെട്ടി വൈൽഡ് ലൈഫിലെ കാട്ട് പോത്ത് വേട്ട :വനം വകുപ്പ് ഇരുട്ടിൽ തപ്പുന്നു

കാട്ടിക്കുളം:തോൽപെട്ടി വൈൽഡ് ലൈഫിലെ കാട്ട് പോത്ത് വേട്ട വനം വകുപ്പ് ഇരുട്ടിൽ  തപ്പുന്നു .  ഒരാഴ്ച  മുൻപാണ് വയനാട് വന്യജീവി...

Mty Baby 26.jpg

അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മാനന്തവാടി മേഖലാ വൈസ് പ്രസിഡണ്ട് ബേബി വാണക്കുടിയിൽ (57) നിര്യാതനായി

മാനന്തവാടി: അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മേഖലാ വൈസ് പ്രസിഡന്റ്ബേബി വാണക്കുടിയിൽ (57) നിര്യാതനായി. . ഭാര്യ: ജെസി. മക്കൾ...

Vegetable Garden.jpg

ആയിരം കുടുംബങ്ങളിൽ ജൈവ പച്ചക്കറി തോട്ടങ്ങൾ ഒരുക്കി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി.

ഭക്ഷ്യ സുരക്ഷിതത്വം സുരക്ഷിത ഭക്ഷണം  എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി വയനാട്ടിലെ ആയിരംകുടുംബങ്ങളിൽ ജൈവ പച്ചക്കറി തോട്ടങ്ങൾ   ഒരുക്കി മാനന്തവാടി രൂപതയുടെ ഔദ്യോഗികസാമൂഹ്യ വികസന പ്രസ്ഥാനമായ  വയനാട്  സോഷ്യൽ സർവീസ് സൊസൈറ്റിയുടെ  പ്രവർത്തനം ശ്രെദ്ധേയമാകുന്നു. വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിയുടെപ്രാദേശിക ഘടകങ്ങളായ 40 സോഷ്യൽസർവീസ് സൊസൈറ്റിയിൽ അംഗങ്ങളായ 1000 കർഷകർക്ക് ചുരുങ്ങിയത് 05 സെനറ്റ് സ്ഥലത്ത്ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിന് ആയിരംരൂപ വീതമാണ് സാമ്പത്തിക സഹായംനൽകിവരുന്നത്. കൂടാതെ ജൈവ പച്ചക്കറികൃഷിയെ സംബന്ധിച്ച ബോധവൽക്കരണസെമിനാറുകളും പദ്ധതിയുടെ ഭാഗമായി 40 സോഷ്യൽ വെൽഫെയർ സൊസൈറ്റികളിലുംനടപ്പിലാക്കുകയുണ്ടായി. ഇറ്റാലിയൻ ബിഷപ്‌സ്  കോൺഫ്രൻസുമായി സഹകരിച്ചാണ് വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി പദ്ധതി  നടപ്പിലാക്കുന്നത്. പദ്ധതി പ്രവർത്തങ്ങൾക്ക്     വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല,അസ്സോസിയേറ്റ് ഡയറക്ടർ റെവ. ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ  ജോസ്.പി.എ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർഷൈജു ജോസഫ്, ഫീൽഡ് അനിമേറ്റർമാരായഷൈനി ദേവസ്യ, ഷീന ആന്റണി,ആലിസ്സിസിൽ, സുജ മാത്യു, ഷൈനി ജോർജ് എന്നിവർനേതൃത്വം നൽകി.  

Img 20200226 Wa0281.jpg

കലകളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾ വളരണം:കളക്ടർ അദീല അബ്ദുള്ള

കൽപ്പറ്റ :വയനാട് ജില്ലയിൽ കാർഷിക അനുബന്ധ  സംരംഭങ്ങൾ പോലെതന്നെ   കലകളെ  പ്രോത്സാഹിപ്പിക്കുന്ന  സംരംഭങ്ങളും വളർന്നു വരണം എന്ന്  വയനാട് ജില്ലാ കലക്ടർ ഡോക്ടർ ...

New Doc 2020 02 26 19.10.29 1.jpg

പയ്യംമ്പള്ളി കുറുക്കൻ മൂല ഐക്കരേട്ട് ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി

മാനന്തവാടി :കാട്ടിക്കുളം പയ്യംമ്പള്ളി കുറുക്കൻ മൂല ഐക്കരേട്ട് ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി സംസ്ക്കാരം ഇന്ന് (27/2/20) രാവിലെ...

Wyd Sys Prakadanam.jpg

ഡല്‍ഹിയിലെ സംഘർഷത്തിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും

    കല്‍പ്പറ്റ: ഡല്‍ഹിയിലെ സംഘ് പരിവാര്‍ കിരാതവാഴ്ചക്കെതിരെ കല്‍പ്പറ്റയില്‍ എസ് വൈ എസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ...

Whatsapp Image 2020 02 26 At 3.04.43 Pm.jpeg

പ്രളയ പുനരധിവാസം പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു

മാനന്തവാടി : പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഭവനപദ്ധതിയായ പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു. മാനന്തവാടി മൂളിത്തോട്...

Img 20200226 Wa0169.jpg

ആയുർവേദ ആശുപത്രികളിൽ ആവശ്യമായ തെറാപ്പിസ്റ്റ് തസ്തികകൾ സൃഷ്ടിക്കണം:തെറാപ്പിസ്റ്റ് അസോസിയേഷൻ

കേരളത്തിലെ ഗവ.ആയുർവേദ ആശുപത്രികളിൽ ആവശ്യമായ തെറാപ്പിസ്റ്റ് തസ്തികകൾ സൃഷ്ടിക്കണമെന്ന് കേരള ഗവ.ആയുർവേദ തെറാപ്പിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. രഞ്ജിത്ത് ...