May 3, 2024

ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ എസ്.കെ.എം.ജെ, ഗൂഡലായി, ഗൂഡലായികുന്ന്, പഴയ ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ ഫെബ്രുവരി 2 രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ ദ്വാരക ടൗണ്‍, ഐ.ടി.സി, നാലാംമൈല്‍, കോച്ചുവയല്‍, പഴഞ്ചന, ഇന്‍ഡിയേരിക്കുന്ന്, പരിയാരംമുക്ക്, ഉപ്പുനട, ഒഴുക്കന്‍മൂല, വെള്ളമുണ്ട 8/4, എന്നിവിടങ്ങളില്‍ ഫെബ്രുവരി 3 രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *