May 19, 2024

മുതിർന്ന സി പി ഐ (എം) പ്രാദേശിക നേതാവ് കണിയാരം കുറ്റിയാട്ട് വീട്ടിൽ കെ ഗോവിന്ദൻ നമ്പ്യാർ (88) നിര്യാതനായി

0
Img 20200202 145213.jpg
മാനന്തവാടി: 
മുതിർന്ന സി പി ഐ (എം)   പ്രാദേശിക നേതാവ് കണിയാരം കുറ്റിയാട്ട് വീട്ടിൽ
 കെ ഗോവിന്ദൻ നമ്പ്യാർ (88) നിര്യാതനായി.
സരോജിനിയാണ് ഭാര്യ
മക്കൾ: ദാസൻ, ഗിരീഷ്, വിനോദ്, സിന്ധു
മരുമക്കൾ: സിനി, ഷെയ്ൻ, ഷീജ, രഞ്ജിത്ത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *