August 13, 2026

വാടേരി ശിവ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി:മാനന്തവാടി വാടേരി ശിവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 4 ചൊവ്വാഴ്ച്ച നടക്കുമെന്ന് ക്ഷേത്ര യോഗം പ്രസിഡന്റ് വി.എം ശ്രീവത്സന്‍,ജനറല്‍ സെക്രട്ടറി സി.കെ ശ്രീധരന്‍ എന്നിവര്‍ അറിയ്ച്ചു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെറുകര പുതുമന ഇല്ലം ഹരിശങ്കരന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *