May 3, 2024

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
നെന്‍മേനി  ഗ്രാമപഞ്ചായത്തില്‍   ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യട്ടര്‍ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്, വേഡ്, എക്‌സല്‍ എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍  ബയോഡാറ്റ  സഹിതം    ഫെബ്രുവരി 13 നകം  നെന്‍മേനി  ഗ്രാമപഞ്ചായത്ത്  ഓഫീസില്‍  അപേക്ഷ നല്‍കണം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *