April 22, 2026

മിഥുന് സൗരോർജ്ജ വിളക്കും ശയ്യോപകരണങ്ങളും ബാഗും പുസ്തകവും സമ്മാനിച്ചു

0
IMG-20200208-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി പ്രതിഭ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉണ്ടാടി ആദിവാസി കോളനിയിലെ അപകടത്തിൽപ്പെട്ട് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട മിഥുന് സൗരോർജ്ജ വിളക്കും ശയ്യോപകരണങ്ങളും ബാഗും പുസ്തകവും സമ്മാനിച്ചു. സീനിയർ ലൈബ്രേറിയൻ എം നാരായണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. മിഥുൻ
മുണ്ടയ്ക്കൽ, എൻ പി പ്രഭാത്,  അബ്ദുള്ള കണിയാങ്കണ്ടി, ലക്ഷ്മണൻ സി ഐ ചൈൽഡ് ലൈൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *