14 സ്ഥലങ്ങളിൽ വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫെബ്രുവരി 11 ന് രാവിലെ 8.30 മുതല്‍ 5.30 വരെ ആയിരം കൊല്ലി, ആണ്ടൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ താന്നിയോട്, മംഗലാടി ഭാഗങ്ങളില്‍ ഫെബ്രുവരി 11 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ തുര്‍ക്കി, പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, പിണങ്ങോട് റോഡ്, മാര്‍ക്കറ്റ് റോഡ്, എസ്.പി.ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ ഫെബ്രുവരി 11 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ തേറ്റമല, കോച്ചുവയല്‍, അഞ്ചാംപീടിക, ഇന്‍ഡിയേരിക്കുന്ന് ഭാഗങ്ങളില്‍ ഫെബ്രുവരി 11 രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave a Reply