April 18, 2026

വിദഗ്ധ തൊഴിലാളികളുടെ സേവനം: രജിസ്റ്റര്‍ ചെയ്യാം .

0
By ന്യൂസ് വയനാട് ബ്യൂറോ

ദൈനംദിന ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിനായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനില്‍ വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയിട്ടുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.  മൊബൈല്‍ ആപ്ലിക്കേഷന്‍ സംബന്ധിച്ച പരിശീലനം 13 ന് സുല്‍ത്താന്‍ ബത്തേരിയിലും 17 ന് കല്‍പ്പറ്റ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും രാവിലെ 10.30 മുതല്‍ നടക്കും. പങ്കെടുക്കുന്നവര്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍, ആധാറിന്റെ പകര്‍പ്പ് എന്നിവയുമായി ഹാജരാകണം.  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യമില്ല. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news