April 18, 2026

കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി.: ചിത്രങ്ങൾ ഇനി ഷെയർ ചെയ്യരുത്.

0
IMG_20200212_210948.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  കോറോത്ത് നിന്ന്  ചൊവ്വാഴ്ച  രാത്രി മുതൽ കാണാതായ യുവതിയെയും രണ്ട് മക്കളെയും കണ്ടെത്തി. പോലീസും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ  കോഴിക്കോട് നിന്നാണ്  രമ്യെയെയും മക്കളെയും  കണ്ടെത്തിയത്.  ജോലി അന്വഷിച്ച് പോയതാണന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. കാണാതായ യുവതിയുടെയും കുട്ടികളുടെയും ചിത്രങ്ങൾ ഇനി ഷെയർ  ചെയ്യരുതെന്ന്  ബന്ധുക്കൾ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news