May 17, 2024

കല്ലിക്കെണി ഗവണ്മെന്റ് എൽ പി സ്കൂളിന്റെ വാർഷിക ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നാളെ

0
കല്ലിക്കെണി :-കല്ലിക്കെണി ഗവണ്മെന്റ് എൽ പി സ്കൂളിന്റെ 22-മത് വാർഷിക ആഘോഷവും നിർമാണം പൂർത്തികരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഫെബ്രുവരി 15 ന് രാവിലെ 11 മണി മുതൽ നടത്തപ്പെടുന്നു. മൂപ്പൈനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ . ആർ യമുനയുടെ അധ്യക്ഷതയിൽ കൂടുന്ന സാംസ്‌കാരിക സമ്മേളനം കല്പറ്റ നിയോജക മണ്ഡലം എം എൽ എ . ശശിന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ, ബ്ലോക്ക്‌, ഗ്രാമപഞ്ചായത് പ്രധിനിധികൾ ചടങ്ങിൽ പങ്കെടുക്കുന്നു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ, അംഗൻവാടി കുട്ടികൾ, പൂർവവിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ കലാവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *