June 13, 2026

എം.സി.മൊയ്തു (66)നിര്യാതനായി

0
IMG-20200219-WA0097.jpg
By ന്യൂസ് വയനാട് ബ്യൂറോ
. കൽപറ്റ: അമ്പിലേരീയിലെ മണലിൽ വീട്ടിൽ എം.സി.മൊയ്തു (66)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. 

  മടക്കിമലയിലെ മണലിൽ ചെറിയ ഖാദർ ഹാജിയുടെ മകനായി ജനിച്ച മൊയ്തു വിന് ഭാര്യയും മൂന്ന്  കുട്ടികളുമുണ്ട്.  ഭാര്യ .ഹഫ്സ.മക്കൾ' റസിയ ,'ഡോ: സഫർ വലീദ്,  റിയാസ്.മരുമക്കൾ: നൗഷാദ്,.ഷൈജീന,.ലബിൻ ലബീസ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *