April 30, 2024

നന്മ ആരോഗ്യ ക്യാംപയിന് തുടക്കമായി

0
Img 20200220 132317.png
കൂളിവയൽ: നന്മ ചാരിറ്റബിൾ ആൻഡ് വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നന്മ ആരോഗ്യക്യാംപയിന് തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാഹോമിയോ ആശുപത്രിയുമായി സഹകരിച്ച് കൂളിവയൽ മദ്രസ ഹാളിൽ മെഡിക്കൽ ക്യാംപ് നടത്തി. നിരവധി പേർ പങ്കെടുത്ത ക്യാംപ് ഡോ: ഹരിലാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി ഉമ്മർ ഹാജി കേളോത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ അബ്ദുൽ അസീസ്, ഡോ. അശ്വതി, ഡോ. ജിതിൻ, ഡോ. ഹണിശ്രീ, മുജീബ് വി പി തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *