September 27, 2026

കെ..സി.വൈ.. എം മാനന്തവാടി രൂപതയിലെ മികച്ച മേഖലയായി ദ്വാരക തിരഞ്ഞെടുക്കപ്പെട്ടു.

0
IMG-20200222-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
2019 വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളെയും വിലയിരുത്തിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത് '   , മികച്ച മേഖലയായി തിരഞ്ഞടുക്കപ്പെട്ട ദ്വാരക മേഖലയയുടെ ..പ്രസിഡണ്ട് . ജോബിൻ ,  ഡയറക്ടർ  ഫാ.ബിജോ  കറുകപ്പള്ളിൽ  

മറ്റ്  ഭാരവാഹികൾ , സിസ്റ്റർ. ആൻ തെരേസ് എന്നിവർ ചേർന്ന് ബത്തേരിയിൽ നടന്ന ചടങ്ങിൽ 
പുരസ്കാരം ഏറ്റു വാങ്ങി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *