September 24, 2026

സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

0
IMG-20200229-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഔദ്യോഗിക സർവ്വീസിൽ നിന്ന് വിരമിക്കുന്ന മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ലിയാേ മാത്യു, സുവോളജി അധ്യാപിക സുജാത കെ.യു എന്നിവർക്ക് വയനാട് ജില്ല ഹയർസെക്കൻഡറി അധ്യാപക സഹകരണ സംഘത്തിന്റെ വിശേഷാൽ പൊതുയോഗം യാത്രയയപ്പ് നൽകി. സംഘത്തിന്റെ  സ്ഥാപക അംഗങ്ങളാണ് ഇരുവരും. 

സംഘം പ്രസിഡൻഡ് ഇ.വി ഏബ്രഹാം വിരമിക്കുന്നവർക്ക് ഉപഹാരം നൽകി. സെക്രട്ടറി രാജൻ ബാബു, ഫിലിപ്പ് സെബാസ്റ്റ്യൻ, ജോഴ്സൺ തോമസ്, ബിനീഷ് കെ ആർ, ഷാന്റോ മാത്യു, ബിനോ ടി അലക്സ്, ബിന്ദു. പി എസ്, ശോഭി.കെ തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *