നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ (എൻടി എസ് ഇ 2020) വയനാടിന് അപൂർവ നേട്ടം
.
മാനന്തവാടി: ഈ വർഷത്തെ എൻ ടി എസ് ഇ പ്രാഥമിക റൗണ്ടിൽ മൂന്നാം റാങ്ക് നേടിയ അനുപം ലോയ് ജീറ്റോയും, നൂറ്റിഅമ്പത്തിനാലാം റാങ്ക് നേടിയ ഇഷാ ഷംസുവും .കല്ലോടിയിലെ ജീറ്റോ ലൂയിസ്, സ്മിതാ ജോസ് ദമ്പതികളുടെ മകനാണ് അനുപം. മാനന്തവാടിയിലെ ഷംസു കടവത്തിന്റേയും ഷറീജയുടെയും മകളാണ് ഇഷ. ഇരുവരും മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂൾ വിദ്യാർത്ഥികളാണ്.




Leave a Reply