ഓൺെലൻ ബുക്കിങ്ങ് വഴി വീട്ടു സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
ഓൺെലൻ 
ബുക്കിങ്ങ് വഴി വീട്ടു സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നു.
സി.വി. ഷിബു.
കൽപ്പറ്റ. : ഓൺെലൻ 
ബുക്കിങ്ങ് വഴി വീട്ടു സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നു. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലാണ്  നെക്റ്റോർ ഗ്ലോബൽ ടെക്കിന് കീഴിൽ ഫുഡ് കെയർ വഴി പ്രത്യേക സംവിധാനം രൂപപ്പെടുത്തിയത്.
    : foodcare.in എന്ന വെബ് അഡ്രസ് വഴി സാധനങ്ങൾ വീട്ടുകാർക്ക് ഓർഡർ  ചെയ്യാം
പഴം – പച്ചക്കറി , പലചരക്ക് സാധനങ്ങൾ , ഭക്ഷ്യ വസ്തുക്കൾ എന്നിവ വാങ്ങാൻ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് പുറത്തിങ്ങാതെ തന്നെ  ഓൺ ലൈൻ വഴി അവശ്യസാധനങ്ങൾ  ബുക്ക് ചെയ്യാം. 
സംസ്ഥാന 
സർക്കാറിന്റെയും , കൃഷി വകുപ്പിന്റെയും  സുതാര്യമായ ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. കാർഷികാനുബന്ധ  േമേഖലകളിൽ പ്രവർത്തിക്കുന്ന  സംഘടനകളുെയും സംരംഭകരുടെയും പ്രവർത്തകരാണ് സാധനങ്ങൾ വീട്ടിൽ എത്തിക്കുക. 
കൊറോണ കാലത്ത്  പ്രതിസന്ധികൾ യായ കർഷകരെയും കാർഷിക അനുബന്ധ സംരംഭങ്ങൾ സഹായിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. മൂലം വീട്ടുസാധനങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്കും ഇത് സഹായകമാകും.
ഓരോ ആഴ്ച്ചക്കും വേണ്ട സാധനങ്ങൾ വീട്ടിലിരുന്ന് വാങ്ങാം. 
   
 ഉപഭോക്താവ് ഓർഡർ  ബുക്ക് ചെയ്താൽ  ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കോ ഓഡിനേറ്റർമാരുടെ നേതൃത്വത്തിൽ കൃത്യമായ ഓർഡർ ശേഖരിച്ച് വീട്ട് പടിക്കൽ സാധനം എത്തിക്കുന്നു. ഓർഡർ ചെയ്ത ഉത്പ്പന്നങ്ങൾ  എത്തുമ്പോൾ വിതരണക്കാരൻറെ പക്കൽ പണം നൽകിയാൽ മതിയാവും..
     
 വി.എഫ്. പി.സി.കെ , ഹോർട്ടി കോർപ്പ് , സംസ്ഥാനത്തെ  ഉത്പാദക കമ്പനികൾ , ഗ്രൂപ്പുകൾ, വിവിധ സർക്കാർ വകുപ്പുകൾ,  സന്നദ്ധ പ്രവർത്തകർ  എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
ഓരോ ജില്ലയും പ്രത്യേകം തരംതിരിച്ച് ഓർഡറുകൾ കൈമാറുന്നു.
ഒരു മിനിറ്റിൽ രണ്ട് ലക്ഷം ഓർഡറുകൾ വരെ സ്വീകരിക്കാൻ  ഫുഡ് കെയറിന് സാധിക്കും. . 
 സർക്കാർ നിശ്ച്ചയിച്ച വിലയിൽ തന്നെയായിരിക്കും വിൽപ്പന നടത്തുന്നത്.
സംസ്ഥാന ഹോർട്ടി കോർപ്പ് , വി.എഫ് പി.സി.കെ തുടങ്ങിയവയിൽ നിന്നും ഉപഭോക്താക്കളുടെ ആവശ്യവും സാധനങ്ങൾ ലഭ്യതയും അനുസരിച്ച് വാങ്ങാനും ബാക്കിയുള്ളവ അയൽ സംസ്ഥാനങ്ങളിൽ നിന്ന് സംഭരിച്ച് എത്തിക്കാനും ഗ്രൂപ്പ് സജ്ജമാണന്ന്  നെ ക്റ്റോർ  സി.ഇ.ഒ. ഇമ്മാനുവൽ മനോജ് , എം.ഡി കെ.രാജേഷ്  എന്നിവർ പറഞ്ഞു.
  Nextztore.in ആണ് ഫുഡ്കെയറിന്റെ സാങ്കേതിക സഹായം.
Ad

കല്‍പ്പറ്റ: വികസനവും കരുതലും കൈത്താങ്ങുമായി രാഹുല്‍ഗാന്ധിയെന്ന സ്‌നേഹസ്പര്‍ശം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ജനപ്രതിനിധിയായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായും, ജില്ല പ്രതിസന്ധി ഘട്ടങ്ങളിലൂടെ ...
Read More
മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : സുഹൃത്ത് കസ്റ്റഡിയിൽ.മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : ...
Read More
കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയുളള തീയ്യതിയില്‍ ...
Read More
  എടവക ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,6,7,8,11,13,15,17,18,19 വാര്‍ഡുകളെ കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.  പഞ്ചായത്തിലെ 9,10 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണില്‍ തുടരും ...
Read More
    ജില്ലയില്‍ വിവിധ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു ...
Read More
          വൈദ്യുതി മുടങ്ങും  പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, മാതമംഗലം, ചുണ്ട കൊല്ലി, ചാത്തമംഗലീകുന്ന്, തൂത്തിലേരി, മണല്‍വയല്‍, എല്ലകൊല്ലി, അതിരാറ്റുകുന്നു, മരിയനാട്, ...
Read More
കൽപ്പറ്റ: വയനാട്    ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശിയായ നാല്‍പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സമാനായി ജോലി ചെയ്തിരുന്ന ...
Read More
കോവിഡ് പാക്കേജുകളിൽ കർഷകർക്ക് നേരിട്ട് ഒരു സഹായവുംപ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് കർഷ കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിവെങ്ങപ്പള്ളി കൃഷി ഭവൻ്റെ മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു 1,കർഷകരുടെ കടങ്ങൾഎഴുതിത്തള്ളുക.2, പലിശരഹിത ...
Read More
 .കല്‍പ്പറ്റ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ നിര്‍ത്തിവെച്ചിരുന്ന വയനാട് പ്രസ് ക്ലബിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചും സുരക്ഷാ ക്രമീകരണങ്ങള്‍ ...
Read More
 വാളാട്:കോളിച്ചാൽ കടവിൽ താൽക്കാലിക പാലം നിർമിച്ച് നാട്ടുകാർ. എടത്തന കോളിച്ചാൽ കരിക്കാട്ടിൽ പ്രദേശങ്ങളെ വാളാട് ഹയർസെക്കൻഡറി സ്കൂൾ പ്രദേശവുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാലമാണിത്.നൂറു കണക്കിന് വിദ്യാർത്ഥികളാണ് എടത്തന ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *