കാത്തിരിപ്പിനൊടുവിൽ അറക്കൽ ജോയിയുടെ മൃതദേഹം കോഴിക്കോട്ടെത്തി: സംസ്കാരം നാളെ രാവിലെ ഏഴ് മണിക്ക്
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാത്തിരിപ്പിനുമൊടുവില്‍ വ്യവസായ പ്രമുഖനായിരുന്ന അറക്കൽ ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. ഇന്ന്...