April 19, 2024

Day: April 22, 2020

Img 20200422 Wa0328.jpg

ബാർ ലൈസൻസിനെതിരെ യൂത്ത് ലീഗ് കാല്‍ലക്ഷത്തിലധികം വീടുകളില്‍ കണ്ണ് മൂടിക്കെട്ടി ബ്ലാക് ഡേ ആചരിക്കും.

കല്‍പ്പറ്റ: കോവിഡ് 19 മഹാമാരിയില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഇതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി ജില്ലയില്‍ പുതിയ...

Img 20200422 Wa0514.jpg

കിറ്റ് ഉടൻ വിതരണം ചെയ്യണം: കോൺഗ്രസ്സ് റേഷൻ കടക്ക് മുന്നിൽ സമരം ചെയ്തു.

    മാനന്തവാടി:കോവിഡ് – 19 ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ റേഷൻ കടയിൽ നിന്ന് കാർഡുടമകൾക്ക് വിതരണം ചെയ്യേണ്ട അവശ്യവസ്തു...

കോവിഡ് ലോക്ക്ഡൗൺ: 2791 കേസുകൾ : 1141 പേരെ അറ്സ്റ്റ് ചെയ്തു. 1777 വാഹനങ്ങൾ പിടിച്ചെടുത്തു.

കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ നിയമലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് നടത്തിയ വാഹന പരിശോധനയിലും, മറ്റ് തരത്തിലുള്ള...

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

വൈദ്യുതി മുടങ്ങുംപടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പുഴക്കല്‍, കള്ളാംത്തോട്, കാവുംമന്ദം ടൗണ്‍, കുണ്ടിലങ്ങാടി, എട്ടാം മൈല്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍...

കാലവര്‍ഷം – മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി

അടുത്ത മാസത്തോടെ മഴ ശക്തിപ്പെടാനുള്ള സാഹചര്യത്തില്‍ ജില്ലയില്‍ വില്ലേജ് തലത്തില്‍ മുന്‍കരുതലെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള വില്ലേജ്...

കര്‍ഷകരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ക്ഷണിച്ചുബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മലബാര്‍മീറ്റ് ഫാക്ടറിയുടെ ആവശ്യാര്‍ത്ഥം പോത്ത്, നാടന്‍ കോഴി, കാട, മുയല്‍ എന്നിവ സപ്ലൈ...

Pig Farmers Welfare Society Mukyamanthriyude Duridhaswasa Nidhiyilek Thukha Kaimarunnu.jpg

വയനാട് പിഗ്ഗ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുവയനാട് പിഗ്ഗ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന...

അറുപത്തഞ്ച് വയസ്സിന് മുകളിലുള്ളവര്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ വീട്ടുകാര്‍ക്കെതിരെ നടപടി

അറുപത്തഞ്ച് വയസ്സിന് മുകളിലുള്ളവര്‍ അത്യാവശ്യ കാര്യങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങി നടന്നാല്‍ വീട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള...

അടുക്കളത്തോട്ടങ്ങള്‍ സജീവമാകുന്നു : · 2.5 ലക്ഷം പച്ചക്കറി തൈകളും 3 ലക്ഷം വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു

കൽപ്പറ്റ: ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വയനാട്ജില്ലയിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ പച്ചക്കറിത്തൈകളും വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു. ജില്ലയില്‍ 2,51,530...

Janakheeya Hotelinte Uthkadanam O.r.kelu Mla Nirvahikunnu.jpg

വിശപ്പുരഹിത കേരളം പദ്ധതി: ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി നഗരസഭയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒ. ആര്‍. കേളു...