കെ.ആർ.ടി.സി പരിമിതമായ സർവ്വീസുകൾ തമിഴ്നാട്ടിലേക്ക് ഇന്ന് മുതൽ
ബത്തേരി :സുൽത്താൻ ബത്തേരി – താളൂർ -ഗൂഡല്ലൂർ
ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്
വഴി ➡️ കോളിയാടി, മാടക്കര, ചുള്ളിയോട്, താളൂർ, എരുമാട്, ചേരമ്പാടി, പന്തല്ലൂർ, ദേവാല, നാടുകാണി ⬅️
സമയക്രമം
സുൽത്താൻ ബത്തേരി – ഗൂഡല്ലൂർ
1)05.30 AM
2)02.00 PM
ഗൂഡല്ലൂർ – സുൽത്താൻ ബത്തേരി
1)08.30 AM
2)05.00 PM
കട്ട് ട്രിപ്പ്:
11.15 AM സുൽത്താൻ ബത്തേരി – ചേരമ്പാടി
12.30 PM ചേരമ്പാടി – സുൽത്താൻ ബത്തേരി
വിശദ വിവരങ്ങൾക്ക് :
04936220217
91-9447071021
18005994011





Leave a Reply