April 27, 2026

ഷൈജലിനെ മുസ്ലീം ലീഗിൽ നിന്നും പുറത്താക്കി

0
IMG_20211203_102909.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:എം.എസ്.എഫ്. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി ഷൈജലിനെ മുസ്ലിം ലീഗ് പാർട്ടിയിൽ നിന്നും പുറത്താക്കി.
.
ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്.
നേരത്തെ, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പദവിയിൽ നിന്ന് നീക്കിയിരുന്നു.
മുസ്ലിം ലീഗ് വയനാട് ജില്ലാ നേതൃത്വത്തിനെതിരെ ഷൈജൽ ഗുരുതര ആരോണങ്ങളുന്നയിച്ചിരുന്നു.കഴിഞ്ഞ ആഴ്ച
കൽപ്പറ്റയിലെ 
ലീഗ് ജില്ലാ ഓഫീസിൽ ഇരുവിഭാഗം ഏറ്റുമുട്ടിയതും വാർത്തയായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *