തുരങ്കപാത വയനാടിന് ദുരന്തമാണ് , പരിസ്ഥിതി – സമൂഹ്യ – സംസ്കാരീക പ്രവർത്തകരുടെ പ്രക്ഷോഭത്തിന് തുടക്കമായി

മേപ്പാടി:വയനാട് ,കോഴിക്കോട് ,
മലപ്പുറം ജില്ലകളുടെ പശ്ചിമ ഘട്ട മല നിരകളുടെ
ജൈവ വൈവിധ്യത്തേയും, ആവാസ വ്യവസ്ഥയേയും തരിപ്പണമാക്കുന്നതായും തുരങ്ക പാത എന്ന് പരിസ്ഥിതി – സാമൂഹ്വ – സംസ്കാരീക പ്രവർത്തകർ ആരോപിച്ചു.
കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന വിപത്തുകളുടെ ആഘാതം കൂട്ടാൻ ഉതകുന്ന തുരങ്ക പാതക്കെതിരെ വൻ പ്രക്ഷോഭത്തിനൊരുങ്ങുന്നതിൻ്റെ തുടക്കമായി ഇന്ന് മേപ്പാടിയിൽ ഒപ്പുശേഖരണവും പ്രകടനവും
,പൊതുയോഗവും നടന്നു .
പരിപാടികൾക്ക് പരിസ്ഥിതി -സാമൂഹ്യ – സംസ്കാരീക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
.എൻ. കെ ശിബു കൺവീനർ സ്വാഗതം പറഞ്ഞ യോഗത്തിൽ
എ എൻ സലീം കുമാർ (ചെയർമാൻ) അദ്ധ്യക്ഷത വഹിച്ചു.
വർഗിസ് വട്ടെക്കാട്ടിൽ (പ്രസിഡണ്ട്) ഉദ്ഘാടനം ചെയ്ത ചടങ്ങിൽ
ഡോ. ഹരി പി ജി
ശ്രി കുമാർ പുത്തുമല
അബു പൂക്കോട്
ബാലൻ .ഇ.വി
ബക്ഷിർ ആനന്ദ് ജോൺ
കെ വി പ്രകാശ്
സാൻ്റോ ലാൽ
മാത്യൂസ് വൈത്തിരി
ഉണ്ണി ചിരാൽ
നസുർദ്ധീൻ മുണ്ടെക്കൈ
എന്നിവർ നേതൃത്വംനൽകി.



Leave a Reply