April 27, 2026

മുള്ളൻകൊല്ലി മാടൽ മാപ്പനാടിയിൽ അന്നമ്മ (95) നിര്യാതയായി

0
IMG_20211208_164918.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻകൊല്ലി: മാടൽ മാപ്പനാടിയിൽ (നിരപ്പിൽ) പരേതനായ മാത്യു വിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി.

മക്കൾ : ചിന്നമ്മ, തോമസ്, തങ്കമ്മ, പരേതനായ ബേബി, ദൈസമ്മ
 മരുമക്കൾ : അബ്രാഹം, ഫിലോമിന, ജെറോം, തങ്കമ്മ, ഔസെപ്പച്ചൻ 
സംസ്കാരം നാളെ   രാവിലെ 10 മണിക്ക് മുള്ളൻകൊല്ലി സെന്റ്. മേരീസ് ഫോറോനാ സെമിത്തേരിയിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *