അക്വാകള്‍ച്ചര്‍ പ്രമോട്ടർ: കൂടിക്കാഴ്ച്ച നീട്ടി

തളിപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പ്രകാരം കോട്ടത്തറ പഞ്ചായത്തിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 15 ന് നടത്താനിരുന്ന കൂടിക്കാഴ്ച 17 ലേക്ക് നീട്ടിയതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. തളിപ്പുഴ മത്സ്യഭവനില്‍ രാവിലെ 11 മുതലാണ് കൂടിക്കാഴ്ച നടക്കുക. ഫോണ്‍ 04936 293214, 9847521541, 9188831413



Leave a Reply